താനിത്തിന്തിമി
താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി
താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
രാമനുഴുതു
കൈ കൊഴയണു തീ വരമ്പടി പൊള്ളണൂ
ചാത്തനമ്പടി
പൊത്തു തപ്പണു കാരിയെന്നു
പുലമ്പണ്
താനിത്തിന്തിമി
താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി
താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
പോരെടി
പണി കത്തിനിക്കണ നേരമെന്തു
തിരുമ്പണ്
ചാരി
നിന്നു ചമഞ്ഞു നോക്കണ ചീര
നിന്നു ചിരിക്കണ്
താനിത്തിന്തിമി
താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി
താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
അപ്പനും
പെരുമുത്തനും കരിഞ്ചാത്തനും
കരിങ്കാളിയും
തപ്പെടുത്തിട
വിത്തിടുന്നിട നിക്കണേ
മലമുത്തിയേ
താനിത്തിന്തിമി
താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി
താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
കൊച്ചിനും
കൊടു കൊട്ടയൊന്നിലു വിത്തിടും
പണി നേരത്ത്
പാറ്റിയിച്ചിരു
വറ്റെടുത്തു കലത്തിലിറ്റിടു
നീലിയേ
താനിത്തിന്തിമി
താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി
താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
തട്ടണം
പടി കിട്ടണം തടി വെട്ടണം കുടി
കെട്ടണം
തിട്ടകെട്ടി
കുരുംബവന്നടി മുട്ടണം
മുടിയാട്ടണം
താനിത്തിന്തിമി
താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി
താനിത്തിന്തിമി താനിത്തിന്തിമിത്താനനാ